Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹലിയയിൽ  തീപിടുത്തം നിയന്ത്രണ വിധേയമാക്കി

text_fields
bookmark_border

ദോഹ: സഹലിയയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ  കടകളും താമസ കേന്ദ്രങ്ങളും കത്തി നശിച്ചതായും എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തർ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

രാവിലെ 11 മണിക്ക് ആരംഭിച്ച തീപിടുത്തം മൂന്ന് മണിക്കൂർ നീണ്ടു നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 
ഒരു ഗാരേജിൽ ആദ്യം പടർന്ന തീ പിന്നീട് അടുത്തുള്ള താമസ കേന്ദ്രത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ തന്നെ പൊലീസും  സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥരും എത്തി സ്​ഥലത്തെ തീ നിയന്ത്രണ വിധേയമാക്കി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thee
Next Story