Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശനിയാഴ്ച മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം
text_fieldsbookmark_border
ദോഹ: കനത്ത ചൂടിനും വിയർത്തുകുളിപ്പിക്കുന്ന ഹുമിഡിറ്റിക്കുമിടയിൽ ആശ്വാസമായി മഴയെത്തുന്നുവെന്ന വാർത്തയുമായി ഖത്തർ കാലാവസ്ഥ വിഭാഗം. ശനിയാഴ്ച രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തന്നെ ദോഹ ഉൾപ്പെടെ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെട്ടു. 38 ഡിഗ്രി വരെയായിരുന്നു ദോഹയിൽ വെള്ളിയാഴ്ചത്തെ കൂടിയ താപനില. അതേസമയം, ഇയാഴ്ചയിൽ ഈർപ്പം വർധിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നുദിനം മുമ്പും രാജ്യത്തിന്റെ തീരങ്ങളിലും മറ്റുമായി ചാറ്റൽ മഴയും ലഭിച്ചു.
Next Story

