Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'പൗ​ര​ന്മാ​രും...

'പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത​ പ്ര​ശം​സ​നീ​യ​ം'

text_fields
bookmark_border
പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത​ പ്ര​ശം​സ​നീ​യ​ം
cancel
camera_alt

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി

ദോ​ഹ: പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും പു​ല​ർ​ത്തു​ന്ന ജാ​ഗ്ര​ത​യും അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളോ​ടു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​വും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി.

രാ​ഷ്ട്ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും, സു​ര​ക്ഷാ അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും രാ​ജ്യ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്നുവെന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അദ്ദേഹം പറഞ്ഞു. എ​ല്ലാ അ​ധി​കാ​രി​ക​ളും അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യും രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - 'The vigilance shown by citizens and residents is commendable'
Next Story