Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ ക​പ്പ്; ട്രോ​ഫി...

അ​മീ​ർ ക​പ്പ്; ട്രോ​ഫി നേ​രി​ൽ കാ​ണാം

text_fields
bookmark_border
അ​മീ​ർ ക​പ്പ്; ട്രോ​ഫി നേ​രി​ൽ കാ​ണാം
cancel

ദോ​ഹ: രാ​ജ്യ​ത്തെ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന അ​മീ​ർ ക​പ്പ് ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യി ആ​രാ​ധ​ക​ർ​ക്കാ​യി പ്ര​ത്യേ​ക ട്രോ​ഫി പ്ര​ദ​ർ​ശ​നം ഒ​രു​ങ്ങു​ന്നു. ഖ​ത്ത​ർ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നും ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച മി​ശൈ​രി​ബി​ലെ 'സാ​ഹ​ത് വാ​ദി മി​ശൈ​രി​ബി​ൽ' വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ അ​മീ​ർ ക​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ട്രോ​ഫി അ​ടു​ത്തു​കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മ​ത്സ​ര​ത്തി​ന്റെ ആ​വേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameer cuptrophyfootbll
News Summary - The trophy can be seen live.
Next Story