Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ കപ്പിന് നാളെ കിക്കോഫ്

text_fields
bookmark_border
super cup 2024
cancel

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് കളിയുത്സവമായി മീഡിയവൺ ഖിഫ് സൂപ്പർ കപ്പ്‌ ഫുട്ബാളിന് വ്യാഴാഴ്ച കിക്കോഫ്. 11 ജില്ല ടീമുകൾ പ​ങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

നവംബർ 29 വരെ നടക്കുന്ന ലീഗ് മത്സരങ്ങളിൽ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഈ മത്സരങ്ങളിൽ നിന്ന് ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകൾ ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന സെമിഫൈനലിൽ മത്സരിക്കും.

ഡിസംബർ 13നാണ് ഫൈനൽ. ദിവ കാസർകോട്, ട്രാവൻകൂർ എഫ്.സി, കെ.എം.സി.സി കോഴിക്കോട്, ടി.ജെ.എസ്.വി തൃശൂർ, യുനൈറ്റഡ് എറണാകുളം, കെ.എം.സി.സി മലപ്പുറം, വയനാട് കൂട്ടം എഫ്.സി, കുവാഖ് കണ്ണൂർ, അനക്സ് പാലക്കാട്, മാക് കോഴിക്കോട്, എഫ്.ഒ.ടി തൃശൂർ എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Super Cup kicks off on thursday
Next Story