Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ഡ് താൽക്കാലികമായി...

റോ​ഡ് താൽക്കാലികമായി അ​ട​ച്ചി​ടും

text_fields
bookmark_border
റോ​ഡ് താൽക്കാലികമായി അ​ട​ച്ചി​ടും
cancel

ദോ​ഹ: റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി മി​സ​ഈ​ദ് റോ​ഡി​ൽ നി​ന്ന് ഇ -​റി​ങ് റോ​ഡി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​സൈ​മി​ർ ഇ​ന്റ​ർ​ചേ​ഞ്ച് ട​ണ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗ​ൽ അ​റി​യി​ച്ചു.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി ഏ​കോ​പി​പ്പി​ച്ച് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ രാ​വി​ലെ 10 വ​രെ​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യു​മാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ക. മി​സ​ഈ​ദ് റോ​ഡി​ൽ നി​ന്ന് ഇ -​റി​ങ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ മ​റ്റു പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഷ്ഗാ​ൽ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRoad closedqatar​
News Summary - The road will be temporarily closed
Next Story