Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് താൽക്കാലികമായി അടച്ചിടും
text_fieldsbookmark_border
Listen to this Article
ദോഹ: അറ്റകുറ്റപ്രവൃത്തികളുടെ ഭാഗമായി സെൻട്രൽ മാർക്കറ്റ് ഇന്റർസെക്ഷനിൽ നാല് ദിശകളിലേക്കും താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. ബുധനാഴ്ച പുലർച്ച 12 മുതൽ പുലർച്ച അഞ്ചുവരെയാകും.വാഹന യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

