Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് ഭാഗികമായി അടച്ചിടും
text_fieldsbookmark_border
Listen to this Article
ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ വക്റ റോഡ് ഭാഗികമായി അടച്ചിടും. ദോഹയിൽ നിന്ന് അൽ വക്റയിലേക്കുള്ള പാതയിൽ റാസ് ബു ഫോണ്ടാസ് ഇന്റർചേഞ്ചിൽനിന്ന് മാറിയുള്ള ഭാഗത്താണ് സെപ്റ്റംബർ 20 ശനിയാഴ്ച മുതൽ ഫാസ്റ്റ് ലെയ്ൻ ഭാഗികമായി അടച്ചിടുകയെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചത്. 40 ദിവസത്തേക്കാണ് അടച്ചിടുക. യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അഷ്ഗാൽ നിർദേശിച്ചു.
Next Story

