Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപവർ പ്ലാൻറ് വിപുലീകരണ...

പവർ പ്ലാൻറ് വിപുലീകരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പവർ പ്ലാൻറ് വിപുലീകരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
cancel
camera_alt

ഉം അൽ ഹൂൽ പവർ പ്ലാൻറ് വിപുലീകരണ പദ്ധതി ഉദ്​ഘാടനം ചെയ്​ത ശേഷം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി പദ്ധതി മാതൃക നോക്കിക്കാണുന്നു 

ദോഹ: ഉം അൽ ഹൂൽ പവർ പ്ലാൻറ് വിപുലീകരണ പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഉദ്ഘാടനം ചെയ്തു. വക്റ നഗരത്തിൽ ഉം അൽ ഹൂൽ സാമ്പത്തിക മേഖലയിലാണ് പ്ലാൻറ് സ്​ഥിതി ചെയ്യുന്നത്.

ഉദ്ഘാടനത്തിന് ശേഷം പവർ പ്ലാൻറ് വികസന പദ്ധതിയുടെ പ്രധാന്യവും ജല സുരക്ഷ കൈവരിക്കുന്നതിൽ പവർ പ്ലാൻറ് വഹിക്കുന്ന പങ്കും സംബന്ധിച്ച് അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്​ഥർ പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിൽ സുരക്ഷ മുൻകരുതലുകൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയത്. ക്കാണുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power plant expansion project
News Summary - The Prime Minister inaugurated the power plant expansion project
Next Story