Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖറദാവിക്കായി പ്രാർഥിക്കാൻ ആഹ്വാനം
text_fieldsbookmark_border
ദോഹ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ആഗോള ഇസ്ലാമിക പണ്ഡിതസഭാ സ്ഥാപകചെയർമാനുമായ യൂസുഫുൽ ഖറദാവിക്കായി പ്രാർഥിക്കണമെന്ന് ആഹ്വാനം.ആരോഗ്യനില ഗുരുതരമായി തുടരുന്ന അദ്ദേഹത്തിനായി പ്രാർഥിക്കണമെന്ന് പണ്ഡിതസഭ ജനറൽ സെക്രട്ടറി ഡോ. അലി മുഹ്യുദ്ദീൻ ഖറദാഗി ആവശ്യപ്പെട്ടു.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും ഇതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 95 വയസുള്ള യൂസുഫുൽ ഖറദാവിക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ് ഥിരീകരിച്ചിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി അതിഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

