Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉം ​ഗു​വൈ​ലി​ന   പി.​എ​ച്ച്.​സി പ്ര​വ​ർ​ത്തി​ക്കി​ല്ല
cancel
camera_alt

 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം

ദോ​ഹ: ഉം ​ഗു​വൈ​ലി​ന​യി​ലെ​യും അ​ൽ തു​മാ​മ​യി​ലെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ വാ​രാ​ന്ത്യ പ്ര​വൃ​ത്തി സ​മ​യ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​ക്​​ടോ​ബ​ർ 22 മു​ത​ൽ ​വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉം ​ഗു​വൈ​ലി​ന ഹെ​ൽ​ത്ത്​ സെൻറ​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല.

എ​ന്നാ​ൽ, ഈ ​ദി​വ​സ​ങ്ങ​ളി​ൽ തു​മാ​മ പി.​എ​ച്ച്.​സി​യി​ൽ സേ​വ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉം ​ഗു​വൈ​ലി​ന​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ട​വ​ർ മു​ൻ​കൂ​ർ ബു​ക്കി​ങ് ഇ​ല്ലാ​തെ​ത​ന്നെ അ​ൽ തു​മാ​മ, എ​യ​ർ​പോ​ർ​ട്ട്, ഉ​മ​ർ ബി​ൻ അ​ൽ ഖ​ത്താ​ബ്, അ​ൽ വ​ക്​​റ ഹെ​ൽ​ത്ത്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​വു​ന്ന​താ​ണ്.

വാ​ക്​​സി​നേ​ഷ​ൻ ക്ലി​നി​ക്, എ​മ​ർ​ജ​ൻ​സി സ​ർ​വി​സ്, ഡെൻറ​ൽ ക്ലി​നി​ക്, ഫാ​ർ​മ​സി, റേ​ഡി​യോ​ള​ജി, ​ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ല​ഭ്യ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phc
News Summary - The PHC did not work on the weekends either
Next Story