Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ര്യാ​ട​ൻ...

ആ​ര്യാ​ട​ൻ പ്ര​സ്ഥാ​ന​ത്തി​നു ക​രു​ത്തേ​കി​യ നേ​താ​വ് -സ​മീ​ർ ഏ​റാ​മ​ല

text_fields
bookmark_border
ആ​ര്യാ​ട​ൻ പ്ര​സ്ഥാ​ന​ത്തി​നു ക​രു​ത്തേ​കി​യ നേ​താ​വ് -സ​മീ​ർ ഏ​റാ​മ​ല
cancel
camera_alt

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല സം​സാ​രി​ക്കു​ന്നു

ദോ​ഹ: ധീ​ര​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ പ്ര​സ്ഥാ​ന​ത്തി​നു ക​രു​ത്തേ​കി​യ നേ​താ​വാ​യി​രു​ന്നു മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന്​ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ബാ​റി​നു വി​ശി​ഷ്യ, മ​ല​പ്പു​റ​ത്തി​നു ഒ​രു കാ​ല​ത്തും നി​ക​ത്താ​നാ​വാ​ത്ത വ​ലി​യൊ​രു വി​ട​വാ​​ണ്​ അ​​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടെ​ന്ന്​ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ പി.​സി. ക​ട്ടു​പ്പാ​റ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ക​മ്പാ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ഹാ​സ് കൊ​ടി​യേ​രി, അ​ൻ​വ​ർ സാ​ദ​ത്ത്, നി​യാ​സ് ചെ​രി​പ്പ​ത്ത്, സ​ലീം ഇ​ട​ശ്ശേ​രി, നാ​സ​ർ വ​ട​ക്കേ​കാ​ട്, ശം​സു​ദ്ധി​ൻ എ​റ​ണാ​കു​ളം, ക​രീം ന​ട​ക്ക​ൽ, സി​റാ​ജ് പാ​ലൂ​ർ, ഷി​യാ​സ് ബാ​ബു, ഇ​ർ​ഫാ​ൻ പ​ക​ര, ന​ദീം മാ​ന്നാ​ർ, ന​വീ​ൻ കോ​ട്ട​യം, രാ​ജേ​ഷ് പാ​ല​ക്കാ​ട്, ഹ​രി​കു​മാ​ർ കാ​സ​ർ​കോ​ട്, ബി​ജു മു​ഹ​മ്മ​ദ് തൃ​ശൂ​ർ, ഷി​ബു കൊ​ല്ലം, അ​നീ​സ് കെ​ടി വ​ള​പു​രം, നി​യാ​സ് കൊ​ട്ട​പ്പു​റം, ഷ​റ​ഫു തെ​ന്ന​ല, മു​ഹ​മ്മ​ദ​ലി കു​റ്റി​പ്പു​റം, അ​ക്ബ​ർ തി​രൂ​ർ, ശ​ര​ത് കോ​ട്ട​ക്ക​ൽ, വ​സിം അ​ബ്ദു​ൽ റ​സാ​ഖ്, ഷാ​ഹി​ദ് വി​പി, നൗ​ഷാ​ദ് തൃ​ശൂ​ർ, അ​നി​ൽ കു​മാ​ർ കൊ​ല്ലം തു​ട​ങ്ങി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലെ​യും വി​വി​ധ ജി​ല്ല ക​മ്മി​റ്റി​യി​ലേ​യും പ്ര​തി​നി​ധി​ക​ളും അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. ര​ജീ​ഷ് ബാ​ബു പാ​ണ്ടി​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammed
News Summary - The leader of the Aryadan movement - Sameer Eramala
Next Story