Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ദ്യ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ആ​ദ്യ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel

ദോ​ഹ: ആ​ദ്യ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഗു​രു​വാ​യൂ​ർ തൊ​ഴി​യൂ​ർ സു​നേ​ന ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന എ.​എം. കു​ട്ടി എ​ന്ന മ​ത്രം​കോ​ട് മൊ​യ്‌​തു​ട്ടി (86) ആ​ണ് നി​ര്യാ​ത​നാ​യ​ത്. 15 വ​ർ​ഷ​ത്തോ​ളം ഖ​ത്ത​ർ ഫാ​മി​ലി ഫു​ഡ് സെ​ന്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഭാ​ര്യ: ആ​മി​നു മൊ​യ്തു​ട്ടി. പി​താ​വ്: അ​ഹ​മ്മ​ദ് മ​ത്രം​കോ​ട്. മാ​താ​വ്: ഭീ​മു മൂ​പ്പ​ട​യി​ൽ. മ​ക്ക​ൾ: സ​ലീം മ​ത്രം​കോ​ട് (ദി ​പെ​നി​ൻ​സു​ല ഖ​ത്ത​ർ), ബ​ഷീ​ർ അ​ഹ​മ്മ​ദ് (ടൂ​റി​സ്റ്റ് ട്രാ​വ​ൽ​സ് ബ്യൂ​റോ അ​ൽ​ഖോ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ, മു​ജീ​ബ് റ​ഹ്‌​മാ​ൻ (വേ ​ക​ൺ​സ​ൾ​ട്ട​ൻ​സി ഖ​ത്ത​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ), സ​മീ​ർ മ​ത്രം​കോ​ട്. മ​രു​മ​ക്ക​ൾ: ശം​സി​യ, മെ​ഹ​റു​ന്നി​സ, റ​മീ​ന. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മ​ണി​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The first Qatari expatriate became a refugee in the country
Next Story