Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightല​ഹ​രി​മ​രു​ന്നു​ക​ൾ...

ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി
cancel
camera_alt

ക​സ്റ്റം​സ്​ പി​ടി​കൂ​ടി​യ ല​ഹ​രി മ​രു​ന്നു​ക​ൾ

ദോ​ഹ: ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഷാ​ബു ല​ഹ​രി​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​താ​യി ഹ​മ​ദ്​ ക​സ്റ്റം​സ്​ വി​ഭാ​ഗം.

4.70 കി​ലോ ഷാ​ബു ല​ഹ​രി മ​രു​ന്നാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

ഏ​ഷ്യ​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മെ​ത്താ​ഫെ​റ്റാ​മൈ​ൻ എ​ന്ന ല​ഹ​രി​മ​രു​ന്നി​ന്‍റെ പ്രാ​ദേ​ശി​ക​മാ​യ പേ​രാ​ണ് 'ഷാ​ബു'. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ചി​ത്ര​വും വി​ഡി​യോ​യ​യും അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ല​ഹ​രി മ​രു​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി​മ​രു​ന്ന് വ​ൻ തോ​തി​ൽ ക​ട​ത്തു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seized
News Summary - The drugs were seized
Next Story