Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2021-22 അ​ധ്യ​യ​ന...

2021-22 അ​ധ്യ​യ​ന വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
2021-22 അ​ധ്യ​യ​ന വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
cancel

ദോ​ഹ: 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം.പു​തി​യ ക​ല​ണ്ട​ർ പ്ര​കാ​രം 2021 ആ​ഗ​സ്​​റ്റ് 16ന് ​സ്​​കൂ​ൾ ജീ​വ​ന​ക്കാ​രെ​ല്ലാം തി​രി​ച്ചെ​ത്തി​യി​രി​ക്ക​ണം. ഒ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം റൗ​ണ്ട് പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്​​റ്റ് 18 മു​ത​ൽ 26 വ​രെ ന​ട​ക്കും.

ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ്യ​ദി​നം ആ​ഗ​സ്​​റ്റ് 29 ആ​യി​രി​ക്കും. ഡി​സം​ബ​ർ 19 മു​ത​ൽ 30 വ​രെ​യാ​ണ് അ​ർ​ധ​വാ​ർ​ഷി​ക അ​വ​ധി. അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ര​ണ്ടാം സെ​മ​സ്​​റ്റ​ർ 2022 ജ​നു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കും.

മാ​ർ​ച്ച് 13 മു​ത​ൽ 17 വ​രെ​യു​ള്ള ചെ​റി​യ അ​വ​ധി​ക്കു​ശേ​ഷം മാ​ർ​ച്ച് 20ന് ​സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കും. സ്​​കൂ​ൾ ക​ല​ണ്ട​ർ പ്ര​കാ​രം ഇൗ ​വ​ർ​ഷ​ത്തെ അ​ധ്യ​യ​നം 2022 ആ​ഗ​സ്​​റ്റ് 16ന് ​ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar academic year 2021-22Qatar Academic calendar
Next Story