Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ...

അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ലേ​ലം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ലേ​ലം പു​ന​രാ​രം​ഭി​ച്ചു
cancel
camera_alt

അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ 

ദോ​ഹ: കോ​വി​ഡ്-19 മു​ൻ​ക​രു​ത​ലു​ക​ളോ​ടെ അ​ൽ സൈ​ലി​യ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ ലേ​ല​ത്തി​ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. 50 ശ​ത​മാ​നം ശേ​ഷി​യി​ൽ മാ​ത്ര​മേ ലേ​ല​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​ക്യു​പേ​ഷ​ന​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് അ​ലി മു​ഹ​മ്മ​ദ് അ​ൽ ഹ​ജ്ജാ​ജ് പ​റ​ഞ്ഞു. ലേ​ല ന​ട​പ​ടി​ക​ൾ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് ലേ​ല ഹാ​ളി​ൽ എ​ല്ലാ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ ക​ച്ച​വ​ട​ക്കാ​രും കോ​വി​ഡ്-19 മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തും. എ​ല്ലാ​വ​രും മാ​സ്​​കും കൈ​യു​റ​ക​ളും ധ​രി​ക്ക​ണം. ശ​രീ​ര താ​പ​നി​ല 37 ഡി​ഗ്രി​യി​ൽ ക​വി​യ​രു​ത്. ഇ​ഹ്തി​റാ​സ്​ ആ​പ്പി​ലെ നി​റം പ​ച്ച​യാ​യി​രി​ക്ക​ണം. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള ലേ​ല​ത്തി​നാ​യി പ്ര​ത്യേ​കം ടൈം ​സ്ലോ​ട്ടു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബാ​രി​യ​റു​ക​ൾ സ്​​ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionsailiya
Next Story