Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​നി​മ ഖ​ത്ത​ർ ലോ​ഗോ...

ത​നി​മ ഖ​ത്ത​ർ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
thanima
cancel
camera_alt

ത​നി​മ ഖ​ത്ത​റി​ന്റെ പു​തി​യ ലോ​ഗോ സി.​ഐ.​സി പ്ര​സി​ഡ​ന്റ്

ടി.​കെ ഖാ​സിം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​ർ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സ​ജീ​വ​മാ​യ ക​ലാ-​സാ​ഹി​ത്യ കൂ​ട്ടാ​യ്മ ത​നി​മ ഖ​ത്ത​റി​ന്റെ പു​തി​യ ലോ​ഗോ സി.​ഐ.​സി പ്ര​സി​ഡ​ന്റ് ടി.​കെ ഖാ​സിം പ്ര​കാ​ശ​നം ചെ​യ്തു.

ക​ലാ-​സാ​ഹി​ത്യ മേ​ഖ​ല​യി​ൽ പൂ​ർ​വാ​ധി​കം സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും അ​തു​വ​ഴി ഖ​ത്ത​റി​ലെ മു​ൻ​നി​ര പ്ര​വാ​സി ക​ലാ കൂ​ട്ടാ​യ്മ​യാ​യി മാ​റാ​നും ത​നി​മ​ക്ക് സാ​ധ്യ​മാ​ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ബാ​സി​ത് ഖാ​നാ​ണ് പു​തി​യ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ ത​നി​മ ഡ​യ​റ​ക്ട​ർ ഡോ : ​സ​ൽ​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ വേ​ളം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജ​സീം സി. ​കെ, അ​നീ​സ് കൊ​ടി​ഞ്ഞി, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി മു​ഹ്സി​ൻ കാ​പാ​ട​ൻ, ബി​ലാ​ൽ ഹ​രി​പ്പാ​ട് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Thanima Qatar Logo Publication
Next Story