Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതനിമ ‘ഈ​ദ് ഇ​ശ​ൽ’...

തനിമ ‘ഈ​ദ് ഇ​ശ​ൽ’ ന​വ്യാനു​ഭ​വ​മാ​യി

text_fields
bookmark_border
തനിമ ‘ഈ​ദ് ഇ​ശ​ൽ’ ന​വ്യാനു​ഭ​വ​മാ​യി
cancel
camera_alt?????? ???? ???? ???????????????? ???? ????? ?????????? ???????
ദോ​ഹ: ചെറിയപെരുന്നാളിനോ​ട​നു​ബ​ന്ധി​ച്ച് ത​നി​മ ദോ​ഹ സോ​ൺ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഇ​ശ​ൽ സം​ഗീ​ത വി​രു​ന്ന് നവ ്യാനുഭവമായി. മ​ല​ർ​വാ​ടി കു​രു​ന്നു​ക​ളു​ടെ ക​ലാപരിപാടികളും ഉണ്ടായി. എ​ര​ഞ്ഞോ​ളി മൂ​സ​യു​ടെ​യും എ​സ്.​എ. ജ​മീ​ലി​​​െൻറ​യും യു.​കെ. അ​ബുസ​ഹ്​ല​യു​ടെ​യും ഇ​ച്ചാഅ​ബ്ദു​ൽ ഖാ​ദ​ർ മ​സ്താ​​​െൻറ​യും പ​ഴ​യ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി ദോ​ഹ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​സൈ​നാ​ർ പ​ട്ടാ​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ്​ പരിപാടി നടന്നത്​. ഫ​ർ​സീ​ൻ സു​ബൈ​ർ, ദി​ൽ​ന അ​ൻ​വ​ർ, ന​വാ​ദ് കു​റ്റ്യാ​ടി, ഖ​ദീ​ജ നൗ​ഫ​ൽ, അ​ബ്ദു​സ്സ​ലാം വി.​കെ., സി​ദ്ദീ​ഖ് എ.​കെ. എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് ഹൃ​ദ്യ​മാ​യി​രു​ന്നു. സോ​ൺ വൈ​സ് പ്ര​സി​ഡ​ൻറ്​ കെ.​ടി. അ​ബ്ദു​ല്ല അ​ഹ്മ​ദ് ഈ​ദ് സന്ദേശം നൽകി. ത​നി​മ ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ വി.​കെ. സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ അ​ഹ്മ​ദ് , ഷ​ഹീ​ർ ബാ​ബു , മു​ശ്താ​ഖ് കൊ​ച്ചി, സ​ജി​ന ന​ജീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടീ​ൻ ഇ​ന്ത്യ​യു​ടെ ഫു​ൾജാ​ർ ത​ട്ടു​ക​ട​ക്ക് ഫ​ഹീം ബ​ഷീ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsthanimaeid
News Summary - thanima-eid-qatar-qatar news
Next Story