Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതലശ്ശേരി സ്വദേശി...

തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
cancel

ദോഹ: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി. തലശ്ശേരി കോടിയേരി ഈങ്ങയില്‍ പീടിക കോറോത്ത് പരേതനായ പറമ്പത്ത് അബൂബക്കറിന്‍റെയും കോറോത്ത് റാബിയയുടെയും മകന്‍ അഷ്റഫ് (44) ആണ് മരിച്ചത്.

ദോഹയിൽ ചികിത്സയിലായിരുന്ന അഷ്റഫ് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. അൽമനാ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: ആയിഷ ആലിയ, ഫാത്തിമ ഷസ്ന, ഐസ മറിയം. സഹോദരങ്ങൾ: അബ്സി, സുഹ്റ, ഷമീമ, തസ്നി.

20 വർഷത്തോളമായി ഖത്തർ പ്രവാസിയായ അഷ്റഫ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹിയുമാണ്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് അബൂ ഹമൂറിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsMalayali death
News Summary - Thalassery native passes away in Doha
Next Story