Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി-​​താ​​യ്​​​ല​​ൻ​​ഡ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച

text_fields
bookmark_border
ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി-​​താ​​യ്​​​ല​​ൻ​​ഡ്​​  പ്ര​​ധാ​​ന​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച
cancel
camera_alt???????????????????????????????? ???????????????????????????????????????? ??????? ??????????????? ?????? ????????????????????????? ???? ??????? ??????????????????? ????????????????????? ???????????? ????? ? ???????????????? ???????????????????? ???????????????????????
ദോ​​ഹ: ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ്​ മു​​ഹ​​മ്മ​​ദ്​ ബി​​ൻ​ അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ ആ​​ൽ ​ഥാ​​നി താ​​യ്​​​ല​​ൻ​​ഡ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​യു​​ത്​ ചാ​​ൻ ഒ ​​ചാ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്​​​ച ന​​ട​​ത്തി. ഒൗ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ​​യാ​​ണി​​ത്. താ​​യ്​​​ല​​ൻ​​ഡ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക്​ അ​​ദ്ദേ​​ഹം അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​ ആ​​ൽ ​ഥാ​​നി​​യു​​ടെ ആ​​ശം​​സ​​ക​​ൾ ​ൈക​​മാ​​റി. താ​​യ്​​​ല​​ൻ​​ഡി​​നും താ​​യ്​​​ല​​ൻ​​ഡ്​​ ജ​​ന​​ത​​ക്കും എ​​ല്ലാ അ​​ഭി​​വൃ​​ദ്ധി​​യും ഉ​​ണ്ടാ​​ക​െ​ട്ട​​യെ​​ന്ന്​ ആ​​ശം​​സി​​ച്ചു. അ​​മീ​​റി​​ന്​ എ​​ല്ലാ ആ​​യു​​രാ​​രോ​​ഗ്യ​ സൗ​​ഖ്യ​​ങ്ങ​​ളും ഉ​​ണ്ടാ​​ക​െ​​ട്ട​​യെ​​ന്ന്​ താ​​യ്​​​ല​​ൻ​​ഡ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ശം​​സി​​ച്ചു. ഖ​​ത്ത​​രി ജ​​ന​​ത​​ക്ക്​ കൂ​​ടു​​ത​​ൽ പു​​രോ​​ഗ​​തി​​യും ജീ​​വി​​ത​​വി​​ജ​​യ​​വും ഉ​​ണ്ടാ​​ക​െ​​ട്ട​​യെ​​ന്നും താ​​യ്​​​ല​​ൻ​​ഡ്​​ പ്ര​​ധാ​​ന​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്കി​​ടെ ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarthailandgulf newsdoha
News Summary - thailand-doha-qatar-gulf news
Next Story