Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടീം ​തി​രൂ​ർ ഖ​ത്ത​ർ...

ടീം ​തി​രൂ​ർ ഖ​ത്ത​ർ വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
ടീം ​തി​രൂ​ർ ഖ​ത്ത​ർ വാ​ർ​ഷി​ക സം​ഗ​മം
cancel
camera_alt

ടീം ​തി​രൂ​ർ വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

Listen to this Article

ദോ​ഹ: മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​തി​രൂ​ർ ഖ​ത്ത​റി‍െൻറ വാ​ർ​ഷി​ക സം​ഗ​മം തി​രൂ​ർ ഫെ​സ്റ്റ് സീ​സ​ൺ മൂ​ന്ന്​ ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്നു. സ​ലീം കൈ​നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഡി​യോ മി​ർ​ച്ചി ഹെ​ഡ് അ​രു​ൺ ല​ക്ഷ്മ​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​ൽ റ​ഊ​ഫ്​ കൊ​ണ്ടോ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ബ്ദു​ല്ല ഹാ​ജി, സൈ​ഫൂ​ട്ടി പി.​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പൂ​ക്ക​യി​ൽ, കോ​ഓ​ഡി​നേ​റ്റ​ർ സ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ​ദീ​ർ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​റോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ സീ​മ സ​ലിം, മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജ​ഷീ​ൽ, ഹം​സ, സ​ലിം നെ​ല്ലേ​രി, ദാ​വൂ​ദ് നെ​ല്ലേ​രി, അ​ഫ്സ​ൽ, വി​നോ​ദ്, ഇ​ർ​ഫാ​ൻ ഖാ​ലി​ദ്, അ​ർ​ഷാ​ദ്, സ​മീ​ർ, സ​ബാ​ഹ്, ഒ​മ​ർ എ​ന്നി​വ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual MeetingTeam Tirur
News Summary - Team Tirur Qatar Annual Meeting
Next Story