Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടി.​സി. അ​ബ്​​ദു​ൽ...

ടി.​സി. അ​ബ്​​ദു​ൽ റ​ഷീ​ദി​ന് െഎ.​എം.​എ​ഫ്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ടി.​സി. അ​ബ്​​ദു​ൽ റ​ഷീ​ദി​ന് െഎ.​എം.​എ​ഫ്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt??????????????????? ?????.?????????? ??.???. ?????????? ??????????? ????????? ??????????????? ????? ???????????????? ?????? ????????
ദോ​ഹ: ഖ​ത്ത​റി​ലെ സേ​വ​ന​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ റെ​സി.​മാ​നേ​ജ​ർ ടി.​സി. അ​ബ്​​ദു​ൽ റ​ഷീ​ദി​ന്​ ഇ​ന്ത്യ​ൻ മീ​ഡി​യാ​ഫോ​റം (െഎ.​എം.​എ​ഫ്) യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ്​ തൂ​ണേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ​ഷ​ഫീ​ക്ക്​ അ​റ​ക്ക​ൽ, ഒ. ​മു​സ്​​ത​ഫ, പ്ര​ദീ​പ്​ മേ​നോ​ൻ, സാ​ദി​ഖ്​ ചെ​ന്നാ​ട​ൻ, അ​ഹ്​​മ​ദ്​ കു​ട്ടി, പി.​സി.​സൈ​ഫു​ദ്ദീ​ൻ, നൗ​ഷാ​ദ്​ പേ​രോ​ട്, എ.​ടി. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​സി. അ​ബ്​ ദു​ൽ റ​ഷീ​ദ്​ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജനറല്‍ സെക്രട്ടറി ​െഎ.​എം.​എ റ​ഫീ​ഖ്​ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഒ ാ​മ​ന​ക്കു​ട്ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFqatar-qatar newstc abdul rasheed
News Summary - tc abdul rasheed-imf-qatar-qatar news
Next Story