Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​വാ​ഖ്...

ത​വാ​ഖ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്

text_fields
bookmark_border
badminton tournament
cancel
camera_alt

ത​വാ​ഖ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: മു​ക്കം ത​ണ്ണീ​ര്‍പൊ​യി​ലു​കാ​രു​ടെ ഖ​ത്ത​റി​ലെ കൂ​ട്ടാ​യ്മ​യാ​യ ത​വാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ദോ​ഹ സ്മോ​കീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ത​വാ​ഖ് ഖ​ത്ത​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് വി.​പി. മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് കു​ട്ടി, മു​ഹ​മ്മ​ദ് അ​ക്കോ​ട്ടു​പ​റ​മ്പി​ല്‍, ടി.​ടി. മു​ജീ​ബ്, ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ നേ​ർ​ന്നു.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഷി​നാ​സ് സ്വാ​ഗ​ത​വും ത​വാ​ഖ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശം​സു മു​ക്കം ന​ന്ദി​യും പ​റ​ഞ്ഞു. ഖാ​ദ​ര്‍ ഒ​രു​വി​ങ്ങ​ൽ, ത​സ്നീം ലാ​ലു, ശ​റ​ഫ​ലി ഉ​ട​യാ​ട, മു​സ്താ​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജൂ​ലൈ അ​വ​സാ​നം അ​ല്‍ അ​റ​ബ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ക്ക് 70236221, 66184133 എ​ന്നീ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintontournament
News Summary - Tawaq Badminton Tournament
Next Story