Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനൂർ ബോട്ടപകടത്തിൽ അനുശോചിച്ചു
text_fieldsbookmark_border
ദോഹ: മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ ബോട്ടപകടത്തിൽ ഇൻകാസ് ഖത്തർ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഇൻകാസ് ഖത്തർ പ്രവർത്തകരും പങ്ക് ചേരുന്നതായി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പ്രസ്താവനയിൽ അറിയിച്ചു.
ബോട്ടപകടത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേരുന്നതായി ജില്ല കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്തെ സുരക്ഷിതമല്ലാത്ത ബോട്ട് സർവിസുകൾ പരിശോധന നടത്തണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.
Next Story

