Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാ​നൂ​ർ കൂ​ട്ടാ​യ്മ...

താ​നൂ​ർ കൂ​ട്ടാ​യ്മ ഒ​ത്തു​ചേ​ര​ൽ

text_fields
bookmark_border
താ​നൂ​ർ കൂ​ട്ടാ​യ്മ ഒ​ത്തു​ചേ​ര​ൽ
cancel
camera_alt

താ​നൂ​ർ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​റി​ലെ താ​നൂ​രു​കാ​രു​ടെ കൂ​ട്ടാ​യ്മ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ ഒ​ത്തു​ചേ​ർ​ന്നു. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഖ​ത്ത​റി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന കാ​രാ​ട് സ്വ​ദേ​ശി ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​ഗ​മി​ച്ച​ത്. മൂ​സ താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ ഫി​സി​യോ തെ​റ​പ്പി​സ്റ്റ് സു​ൽ​ഫി​ക്ക​ർ അ​ലി മൂ​ല​ക്ക​ൽ, ഷം​ല ജ​അ്ഫ​ർ, ജാ​ഫ​ർ ഖാ​ൻ, എ.​എം അ​ക്ബ​ർ താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

43 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലു​ള്ള ഹം​സ ത​ന്റെ ദൈ​ർ​ഘ്യ​മേ​റി​യ പ്ര​വാ​സ​ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഷാ​ജി പി.​വി, അ​ഷ്റ​ഫ് താ​നൂ​ർ, മു​ഹ​മ്മ​ദ് ഷ​കീ​ബ്, സു​ബൈ​ർ അ​രീ​ക്കാ​ട്, ഹ​ഫ്സ​ർ റ​ഹ്മാ​ൻ ന​ട​ക്കാ​വ്, ദാ​നി​ഹാ​ൻ താ​നൂ​ർ, യാ​സി, ഇം​തി​യാ​സ്, ഗി​രീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanur
News Summary - Tanur gathering
Next Story