Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാ​നൂ​ർ...

താ​നൂ​ർ എ​ക്‌​സ്പാ​റ്റ്സ് സം​ഗ​മം

text_fields
bookmark_border
ramadan 2024
cancel


ദോ​ഹ: താ​നൂ​ർ എ​ക്സ്പാ​റ്റ്സ് ഓ​ഫ് ഖ​ത്ത​ർ (ടെ​ക് )ഹി​ലാ​ലി​ലെ ഇ​ൻ​സ്പ​യ​ർ ഹാ​ളി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി. കു​ടും​ബ​വും കു​ട്ടി​ക​ളു​മൊ​ക്കെ​യാ​യി 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ മൂ​സ താ​നൂ​ർ, എം.​പി. ജാ​ഫ​ർ​ഖാ​ൻ , പ്ര​സി​ഡ​ന്റ് ര​തീ​ഷ് ക​ള​ത്തി​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ. പി, ​ട്ര​ഷ​റ​ർ ഉ​മ​ർ മു​ക്താ​ർ, പി.​ആ​ർ.​ഒ അ​ക്‌​ബ​ർ എ.​എം., ഷം​ല ജാ​ഫ​ർ, അ​ശ്വ​തി ര​തീ​ഷ്, മു​ഫ​സി​റ മു​ൻ​ഷി​ർ, ഹ​സ്ഫ​ർ റ​ഹ്മാ​ൻ, ഷ​കീ​ബ്, ഗി​യാ​സ്, മു​ൻ​ഷീ​ർ, അ​ൻ​വ​ർ ,നൗ​ഷാ​ദ്, സ​മ​ദ്, ഷ​ബീ​ർ, പ്ര​ജേ​ഷ് കെ.​പ്രേ​മ​ൻ, യാ​സ​ർ, ബാ​വ ദേ​വ​ധാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaTanur Expats of Qatar
News Summary - Tanur Expats Sangam
Next Story