Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​നി​മ റ​മ​ദാ​ൻ...

ത​നി​മ റ​മ​ദാ​ൻ പെ​യി​ന്റി​ങ് മ​ത്സ​രം: സ​മ്മാ​ന​ദാ​ന​വും എ​ക്സി​ബി​ഷ​നും വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ത​നി​മ റ​മ​ദാ​ൻ പെ​യി​ന്റി​ങ് മ​ത്സ​രം: സ​മ്മാ​ന​ദാ​ന​വും എ​ക്സി​ബി​ഷ​നും വെ​ള്ളി​യാ​ഴ്ച
cancel

ദോ​ഹ: റ​മ​ദാ​നി​ൽ ഖ​ത്ത​റി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്കാ​യി ഇ​ൻ​സൈ​റ്റ് എ​ന്ന പേ​രി​ൽ ത​നി​മ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പെ​യി​ന്റി​ങ് മ​ത്സ​ര​ത്തി​ന്റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും വെ​ള്ളി​യാ​ഴ്ച ലു​സൈ​ൽ ആ​ർ​ട് ഫാ​ക്ട​റി​യി​ൽ ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ചി​ത്ര​കാ​ര​ന്മാ​രു​ടെ ഒ​ത്തു​കൂ​ട​ലി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച ശേ​ഷം സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.

ജൂ​റി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ദി​വ്യ​കാ​രു​ണ്യ​ത്തി​ന്റെ പ്രാ​പ​ഞ്ചി​ക അ​ട​യാ​ള​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത ഖു​ർ​ആ​നി​ക സൂ​ക്ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 40 ക​ലാ​കാ​ര​ന്മാ​രാണ് എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ ആ​റു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​ത്ര​ങ്ങ​ൾ കാ​ണാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ആ​ർ​ട്ട് ഫാ​ക്ട​റി ഗാ​ല​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanexhibitionpainting competitionTanimaprize distribution
News Summary - Tanima Ramadan Painting Competition: Prize distribution and exhibition held on Friday
Next Story