Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതനിമ...

തനിമ ഖത്തർ:സെക്രട്ടറിമാരെ തെരഞ്ഞെടുത്തു

text_fields
bookmark_border
Tanima Qatar
cancel
camera_alt

കെ. അബ്ദുൽ നാസർ, മുഹമ്മദ് സാലിം

ദോഹ: ത​നി​മ ഖ​ത്ത​റി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ. ​അ​ബ്ദു​ൽ നാ​സ​ർ, സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് സാ​ലിം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വാ​ർ​ഷി​ക അ​വ​ലോ​ക​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന ത​നി​മ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.യോ​ഗ​ത്തി​ൽ ത​നി​മ ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഹ്‌​മ​ദ്‌ ഷാ​ഫി, ഡോ. ​സ​ൽ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Tanima Qatar: Secretaries electe
Next Story