Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസിറിയൻ പ്രതിസന്ധി;...

സിറിയൻ പ്രതിസന്ധി; യു.എസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സിറിയൻ പ്രതിസന്ധി; യു.എസ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സാ​ലി​ഹ് അ​ൽ ഖു​ലൈ​ഫി, യു.​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി ടോം ​ബാ​രാ​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ദോഹ: സിറിയൻ പ്രതിസന്ധിയും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി, സിറിയക്കായുള്ള യു.എസ് പ്രത്യേക പ്രതിനിധി ടോം ബാരാക്കുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.

സിറിയയിലെയും ലെബനാനിലെയും നിലവിലെ രാഷ്ട്രീയ -സുരക്ഷാ സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി. സിറിയയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഖത്തറിന്റെ പൂർണ്ണ പിന്തുണ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssyrian crisisUS RepresentativeQatar News
News Summary - Syrian crisis; Met with US representative
Next Story