Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി​ൽ​ഫെ​സ്റ്റ...

സി​ൽ​ഫെ​സ്റ്റ കാ​യി​ക​മേ​ള വി​ജ​യി​ക​ൾ

text_fields
bookmark_border
sports
cancel
camera_alt

വ​ടം​വ​ലി വ​നി​ത​വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ, ആ​ൻ​വി​ൻ സി​ൽ​ഫെ​സ്റ്റ വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ

ദോ​ഹ: പാ​ല​ക്കാ​ട് എ​ൻ.​എ​സ്.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖ​ത്ത​റി​ലെ സം​ഘ​ട​ന​യാ​യ അ​ന​ക്സ് ഖ​ത്ത​ർ ‘ആ​ൻ​വി​ൻ സി​ൽ​ഫെ​സ്റ്റ’ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​സ്പ​യ​ർ അ​ക്കാ​ദ​മി ഇ​ൻ​ഡോ​ർ ഹാ​ളി​ൽ ഒ​രു​ക്കി​യ കാ​യി​ക​മേ​ള​യി​ൽ വോ​ളി​ബാ​ൾ, ത്രോ​ബാ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി​ക​ൾ​ക്ക് ഒ​രു​ക്കി​യ പു​രു​ഷ​ന്മാ​രു​ടെ വോ​ളി​ബാ​ൾ മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെൻറ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി​യെ (ക്യൂ​ജെ​ക്) ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ച് അ​നെ​ക്സ് ക​പ്പ് ക​ര​സ്ഥ​മാ​ക്കി. വ​യ​നാ​ട് ഗ​വ​ൺ​മെൻറ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്റെ​യും അ​ൽ അ​മീ​ൻ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്റെ​യും അ​ലു​മ്നി ടീ​മു​ക​ളാ​യി​രു​ന്നു സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യ മ​റ്റ് ടീ​മു​ക​ൾ.

വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ ത്രോ​ബാ​ൾ മ​ത്സ​ര​ത്തി​ൽ ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ഫൈ​ന​ലി​ൽ തൃ​ശൂ​ർ ഗ​വ​ൺ​മെൻറ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി​യെ തോ​ൽ​പി​ച്ച് വി​ജ​യി​ക​ളാ​യി. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ദോ​ഹാ വാ​രി​യേ​ഴ്സി​നെ തോ​ൽ​പി​ച്ച് എ​സ്.​എ.​കെ​യും വ​നി​ത​വി​ഭാ​ഗ​ത്തി​ൽ 365 മ​ല്ലു എ​ഫ്ലി​യെ തോ​ൽ​പി​ച്ച് ഷാ​ർ​പ് ഹീ​ൽ​സും വി​ജ​യി​ക​ളാ​യി. അ​ന​ക്സ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്, വെ​ള്ളി​യാ​ഴ്ച ഹോ​ളി​ഡേ ഇ​ന്നി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sylfesta Sports Fair
News Summary - Sylfesta Sports Fair Winners
Next Story