Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുസ്​ഥിര വികസനം:...

സുസ്​ഥിര വികസനം: ​െഎക്യരാഷ്​ട്രസഭ യോഗത്തിൽ ഖത്തർ

text_fields
bookmark_border
സുസ്​ഥിര വികസനം: ​െഎക്യരാഷ്​ട്രസഭ യോഗത്തിൽ ഖത്തർ
cancel
camera_alt

ഐക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സുസ്​ഥിര വികസനം സംബന്ധിച്ച

യോഗത്തിൽ ഖത്തർ ഉന്നതർ പ​ങ്കെടുക്കുന്നു  

ദോഹ: ഐക്യരാഷ്​ട്രസഭയുടെ 75ാമത് ജനറൽ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സുസ്​ഥിര വികസനം സംബന്ധിച്ച സുപ്രധാന യോഗത്തിൽ ഖത്തർ പങ്കെടുത്തു.

വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന യോഗത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്​ത്​ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി പങ്കെടുത്തു. ഐക്യരാഷ്​ട്രസഭയുടെ സുസ്​ഥിര വികസന ലക്ഷ്യങ്ങൾ, കോവിഡ്-19 പ്രതിസന്ധികൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN General Assembly
Next Story