Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​നി​ൽ പി. ​ഇ​ള​യി​ടം...

സു​നി​ൽ പി. ​ഇ​ള​യി​ടം ഇ​ന്ന് ദോ​ഹ​യി​ൽ

text_fields
bookmark_border
Sunil P Ilayidam
cancel
camera_alt

സു​നി​ൽ പി. ​ഇ​ള​യി​ടം

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ‘പ്ര​വാ​സി ദോ​ഹ’ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​ദ​സ്സി​ൽ പ്ര​മു​ഖ ചി​ന്ത​ക​ൻ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം സം​സാ​രി​ക്കും. ​​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ‘ബ​ഷീ​ർ കാ​ല​ത്തി​ന് മു​മ്പേ ന​ട​ന്ന ആ​ചാ​ര്യ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും, കാ​ല​ടി ശ്രീ​ശ​ങ്ക​ര സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം സം​സാ​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaQatarSunil P. Ilayidam
News Summary - Sunil P. Ilayidam Today in Doha
Next Story