Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശ്ര​ദ്ധി​ക്കു​ക;...

ശ്ര​ദ്ധി​ക്കു​ക; ഖത്തറിൽ ഞാ​യ​റാ​ഴ്ച ബാ​ങ്ക്​ അ​വ​ധി

text_fields
bookmark_border
ശ്ര​ദ്ധി​ക്കു​ക; ഖത്തറിൽ ഞാ​യ​റാ​ഴ്ച ബാ​ങ്ക്​ അ​വ​ധി
cancel

ദോ​ഹ: ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ലെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ധ​ന​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു. എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ചി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കാ​നു​ള്ള 2009ലെ ​ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് ബാ​ങ്കു​ക​ൾ, മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ഞാ​യ​റാ​ഴ്​​ച പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​വ​ധി ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച ബാ​ങ്കു​ക​ൾ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ എ​സ്.​എം.​എ​സ്​ വ​ഴി വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank holidaySundayQatar
News Summary - Sunday is a bank holiday in Qatar
Next Story