Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ:...

സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ
cancel
ദോ​ഹ: സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ നാ​ഷ​ണ​ൽ ടൂ​റി​സം കൗ​ൺ​സി​ൽ. ജൂ​ൺ 15 മു​ത​ൽ ജൂ​ലൈ 30 വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മി​സൈ​ദി​ൽ ദോ​ഹ വ​ർ​ക്കേ​ഴ്സ്​ ക്രി​ക്ക​റ്റ് ക​പ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക്യു ​എ​ൻ ടി ​സി ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ റാ​ഷി​ദ് അ​ൽ ഖു​റേ​സി പ​റ​ഞ്ഞു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രി​ക്ക​റ്റി​ന് ഏ​റെ ജ​ന​കീ​യ​ത ഉ​ണ്ടെ​ന്നും ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രി​ക്ക​റ്റി​നു​ള്ള ജ​ന​പ്രീ​തി കൂ​ടു​ത​ലാ​ണെ​ന്നും അ​ൽ ഖു​റേ​സി വ്യ​ക്ത​മാ​ക്കി. ബോ​ളി​വു​ഡ് മ്യൂ​സി​ക് ഫെ​സ്​​റ്റി​വ​ലും സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ മൂ​വീ അ​വാ​ർ​ഡ് 2019ഉം ​സ​മ്മ​ർ ഇ​ൻ ഖ​ത്ത​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മൂ​വീ അ​വാ​ർ​ഡ് പ​രി​പാ​ടി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഗ​സ്​​റ്റ് മാ​സം ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ​സ്​ ഹാ​ളി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newssummer
News Summary - summer-qatar-qatar news
Next Story