Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവേ​ന​ൽ​ക്കാ​ല...

വേ​ന​ൽ​ക്കാ​ല സാ​യാ​ഹ്ന​ങ്ങ​ൾ ഇനി ക​താ​റ​യി​ൽ

text_fields
bookmark_border
വേ​ന​ൽ​ക്കാ​ല സാ​യാ​ഹ്ന​ങ്ങ​ൾ ഇനി ക​താ​റ​യി​ൽ
cancel

വേ​ന​ൽ​ക്കാ​ല സാ​യാ​ഹ്ന​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ, സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങി ക​താ​റ​യി​ലെ മ​നോ​ഹ​ര​മാ​യ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ. ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മം അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ബീ​ച്ച് 3, 4 എ​ന്നി​വ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി 11 വ​രെ​യും ഫ​രീ​ജ് ക​താ​റ (ബീ​ച്ച് 5) വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ​യും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശി​ക്കം. അ​തേ​സ​മ​യം, നീ​ന്ത​ൽ അ​ട​ക്ക​മു​ള്ള ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ൾ​ക്ക് സൂ​ര്യാ​സ്ത​മ​യം വ​രെ മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ. കു​ടും​ബ​ത്തോ​ടൊ​പ്പ​വും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​വും സാ​യാ​ഹ്നം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ ക​താ​റ ബീ​ച്ചി​ലെ​ത്താം, മി​ക​ച്ചൊ​രു തി​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsvisitorssummer vacationqatar​
News Summary - Summer evenings are now in Qatar.
Next Story