Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ആ​ഘോ​ഷ​ക്കാ​​ഴ്​​ച​ക​ൾ, സ​​മ്മ​​ർ എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി തു​റ​ന്നു

text_fields
bookmark_border
ആ​ഘോ​ഷ​ക്കാ​​ഴ്​​ച​ക​ൾ, സ​​മ്മ​​ർ എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി തു​റ​ന്നു
cancel
camera_alt?????? ????????????????? ???????? ????????????????? ???????????????? ????????? ???????????????????????????? ????????

ദോ​​ഹ: രാ​​ജ്യം ചെ​​റി​​യ പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ സ​​മ്മ​​ർ ഇ​​ൻ ഖ​​ ത്ത​​ർ േപ്രാ​​ഗ്രാ​​മിെ​​ൻ​​റ ഭാ​​ഗ​മാ​​യി ദോ​​ഹ എ​​ക്സി​​ബി​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​ ​റി​​ൽ (ഡി ​​ഇ സി ​​സി) സ​​മ്മ​​ർ എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച് ചു. വ്യ​​ത്യ​​സ്​​​ത പ്രാ​​യ​​ഗ​​ണ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്കാ​​യു​​ള്ള വി​​ശാ​​ല​​മാ​​യ ഗെ​​യിം സോ​​ണു ം 6000 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യു​​ള്ള വി​​ർ​​ച്വ​​ൽ റി​​യാ​​ലി​​റ്റി (വി ​​ആ​​ർ)​​യും സി​​റ്റി​​യു​​ടെ സ​​വി​​ശേ​​ഷ​​ത​​യാ​​ണ്.

29000 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യി​​ൽ സ്​​​ഥാ​​പി​​ച്ച സ​​മ്മ​​ർ എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി​​യി​​ൽ മി​​ക​​ച്ച ഷോ​​പ്പിം​​ഗ് അ​​നു​ഭ​​വ​​ങ്ങ​​ളും ഭ​​ക്ഷ്യ–​​പാ​​നീ​​യ ഔ​​ട്ട്​ലെ​​റ്റു​​ക​​ളു​​മാ​​ണ് സ​​ന്ദ​​ർ​​ശ​​ക​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ത​​ന്നെ അ​​ത്യാ​​ധു​​നി​​ക വി ​​ആ​​ർ സി​​മു​​ലേ​​റ്റ​​റു​​ക​​ളും ഗെ​​യി​​മിം​​ഗ് സ്​​​റ്റേ​​ഷ​​നു​​ക​​ളും വ്യ​​ത്യ​​സ്​​​ത പ്ര​​മേ​​യ​​ങ്ങ​​ളി​​ലു​​ള്ള ഗെ​​യി​​മിം​​ഗ് ഏ​​രി​​യ​​ക​​ളും ഏ​​റെ ആ​​ക​​ർ​​ഷ​​കമാ​​ണ്.

ഇ​​ത് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​​റ്റി സ്​​​ഥാ​​പി​​ക്കു​​ന്ന​​ത്​. സ​​ന്ദ​​ർ​​ശ​​ക​​രി​​ൽ നി​​ന്നും മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ല​​ഭി​​ച്ച മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് പ്ര​​ചോ​​ദ​​ന​​മെ​​ന്നും ക്യൂ ​​സ്​​​പോ​​ർ​​ട്സ്​ സ്​​​ഥാ​​പ​​ക​​ൻ ആ​​ദി​​ൽ അ​​ഹ്മ​​ദ് പ​​റ​​ഞ്ഞു. വി ​​ആ​​ർ ഗെ​​യി​​മിം​​ഗ് സെ​​ക്ഷ​​നാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ആ​​ക​​ർ​​ഷ​​ണ​​ം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കേ​​വ​​ലം 800 ച​​തു​​ര​​ശ്ര​​മീ​​റ്റ​​ർ വി​​സ്​​​തൃ​​തി​​യു​​ള്ള ഗെ​​യി​​മിം​​ഗ് സെ​​ക്ഷ​​ൻ ഇ​​ത്ത​​വ​​ണ 6000 മീ​​റ്റ​​റി​​ലാ​​ണ് സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പാ​​ക്–​​മാ​​നും സ്​​​പേ​​സ്​ ഇ​​ൻ​​വേ​​ഡ​​റു​​ക​​ളും സി​​റ്റി​​യി​​ലു​​ണ്ട്. ഖ​​ത്ത​​റി​​ൽ ത​​ന്നെ ആ​​ദ്യ​മാ​​യാ​​ണി​​തെ​​ത്തു​​ന്ന​​ത്. മി​​ക​​ച്ച അ​​മ്യൂ​​സ്​​​മെ​​ൻ​​റ് റൈ​​ഡു​​ക​​ളും സ്​​​കി​​ൽ ഗെ​​യി​​മു​​ക​​ളും അ​​തോ​​ടൊ​​പ്പം നി​​ര​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ളും സി​​റ്റി​​യി​​ലെ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി സം​​ഘാ​​ട​​ക​​ർ ത​​യ്യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ട്രാം​​പോ​​ളി​​ൻ പാ​​ർ​​ക്ക്, കി​​ഡ്സ്​ ൈഡ്ര​​വിം​​ഗ് സ്​​​കൂ​​ൾ സം​ വി​​ധാ​​നം, കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള ഭീ​​മ​​ൻ ബ്ലോ​​ക്ക് പാ​​ർ​​ക്, 1000 ച​​തു​​ര​​ശ്ര​​മീ​​റ്റ​​റി​​ലു​​ള്ള ഓ​​ഷ്യ​​ൻ ബോ​​ൾ സോ​​ഫ്റ്റ് ക​ളി​​ക്ക​​ളം, ഖ​​ത്ത​​റി​​ലെ ആ​​ദ്യ ഇ​​ൻ​​ഫ്​​​ലാ​​റ്റാ പാ​​ർ​​ക്, കൂ​​റ്റ​​ൻ ബൗ​​ൺ​​സ്​ കാ​​സി​​ൽ, സ്​​​കേ​​റ്റ് പാ​​ർ​​ക്ക്, സ്​​​പൈ​​ഡ​​ർ ക്ലൈം​​ബിം​​ഗ് എ​​ന്നി​​വ​​യും 45ല​​ധി​​കം ഭ​​ക്ഷ്യ ഔ​​ട്ട്​ലെറ്റു​​ക​​ളും 100ഓ​​ളം റീ​​ട്ടെ​​യി​​ൽ ഔ​​ട്ട്​ലെറ്റു​​ക​​ളും ഇ​​ത്ത​​വ​​ണ സി​​റ്റി​​യി​​ലു​​ണ്ട്. വി​​വി​​ധ എം​​ബ​​സി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ത​​ത്സ​​മ​​യ ക​​ലാ പ്ര​​ക​​ട​​ന​​ങ്ങ​​ൾ വീ​​ക്ഷി​​ക്കാ​​നും സ​​ന്ദ​​ർ​​ശ​​ക​ർ​​ക്കാ​​കും. സി​​റ്റി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ഫീ​​സ്​ 15 റി​​യാ​​ലാ​​ണ്. വി​​വി​​ധ നി​​ര​​ക്കു​​ക​​ളി​​ൽ ഗോ​​ൾ​​ഡ് പാ​​സ്, ഗെ​​യി​​മിം​​ഗ് പാ​​സ്, സീ​​സ​​ൺ പാ​​സ്, സീ​​സ​​ൺ ഗെ​​യി​​മിം​​ഗ് പാ​​സ്​ എ​​ന്നി​​വ ആ​​വ​​ശ്യാ​​നു​​സ​​ര​​ണം തെ​​രെ​​ഞ്ഞെ​​ടു​​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsSummer Entertainment City
News Summary - Summer-Entertainment-City-qatar-gulf news
Next Story