സുല്ലമുസ്സലാം അലുമ്നി ഭാരവാഹികൾ
text_fieldsഅബ്ദുൽ സലാം (പ്രസിഡന്റ്), സി.പി. സംശീർ (ജനറൽ സെക്രട്ടറി), ശർമിക് ലാലു (ട്രഷറർ)
ദോഹ: മലപ്പുറം അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജ് അലുമ്നി ഖത്തർ ചാപ്റ്ററിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുസ്സലാം പ്രസിഡന്റായും സി.പി. സംശീറിനെ ജനറൽ സെക്രട്ടറിയായും ശർമിക് ലാലുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
അമീർ ഷാജി, ഫായിസ് ഇളയോടൻ (വൈസ് പ്രസി.), ഫർഹീൻ, നുബുല (ജോ. സെക്ര.), അബ്ദുറഹിമാൻ, എൻ.കെ. ഷമീർ, ഐ.കെ. ഷമീം, ഷാഫ്നി, ഇജാസ്, കമറുദ്ദീൻ (എക്സി. അംഗങ്ങൾ). ദോഹയിലെ ഫോക്കസ് വില്ലയിൽ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഖത്തറിൽ താമസിക്കുന്ന അലുമ്നി അംഗങ്ങൾക്ക് 74084569 /30702347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

