Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​​​ത്മ​ഹ​​​ത്യ...

ആ​​​ത്മ​ഹ​​​ത്യ പ്ര​​​തി​​​രോ​​​ധ ദി​​​നാ​​ച​​ര​​ണം

text_fields
bookmark_border
ആ​​​ത്മ​ഹ​​​ത്യ പ്ര​​​തി​​​രോ​​​ധ ദി​​​നാ​​ച​​ര​​ണം
cancel
camera_alt??????????????? ?????????????????? ????????????????????????????????????????? ??????????? ???????? ????? ???????? ????????????????????????? ??????????????????????? ??????????????????? ??????????????????????????
ദോ​​​ഹ: മ​​​നു​​​ഷ്യ​​​ൻ സാ​​​മൂ​​​ഹി​ക ജീ​​​വി​​​യാ​​​ണെ​​​ന്നും സാ​​​മൂ​ഹി​ക ബ​​​ന്ധം ശ​ക്ത​​​മാ​​​ക് കി ആ​​​ത്മ​ഹ​​​ത്യ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്ക​​ണ​​​മെ​​​ന്നും ഖ​​​ത്ത​​​റി​​​ലെ സി.​എ​​​സ്.​ഐ ​​പ​​​ള്ളി വി​​​കാ​​​രി ഫാ​. ​ര​​ഞ്​​​ജി കെ. ​​​ജോ​​​ർ​​​ജ് പ​​റ​​ഞ്ഞു. ആ​​ത്മ​​​ഹ​​​ത്യ പ്ര​​​തി​​​രോ​​​ധ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മീ​​​ഡി​​​യ പ്ല​​​സും നീ​​​ര​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​നും സം​​​ഘ​​​ടി​​​പ്പി​​​ച്ച ബോ​​​ധ​​​വ​​​ത്​​ക​​​ര​​​ണ പ​​​രി​​​പാ​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ന്ത്യ​​​ൻ ക​​​മ്യൂ​​​ണി​​​റ്റി ബ​​​ന​​​വ​​​ല​​​ൻ​​റ്​ ഫോ​​​റം പ്ര​​​സി​​​ഡ​​​ൻ​​റ്​ പി.​എ​​​ൻ. ബാ​​​ബു​​​രാ​​​ജ​​​ൻ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബോ​​ധ​​വ​​ത്​​​ക​​ര​​ണ കൈ​​​പു​​​സ്​​​​ത​​​കം അ​​​ൽ മു​​​ഫ്ത റെ​​​ൻ​​റ്​ എ ​​​കാ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി​​​യാ​​​ദ് ഉ​​​സ്​​​​മാ​​​ന് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. നീ​​​ര​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ്​ ഫി​​​ലി​​​പ്പ്, ഖ​​​ത്ത​​​ർ ടെ​​​ക് ക​​​മ്പ​​​നി മാ​​​നേ​​​ജി​ങ്​ ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​ബി കെ. ​​ജോ​​​ൺ, ക​​​ൾ​​​ച​​​റ​​​ൽ ഫോ​​​റം പ്ര​​​സി​​​ഡ​ൻ​​റ്​ ഡോ. ​​​താ​​​ജ് ആ​​​ലു​​​വ, ഡോ. ​​​കെ.​​​സി. സാ​​​ബു, അ​​​ഡ്വ. ജാ​​​ഫ​​​ർ​​​ഖാ​​​ൻ കേ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. മീ​​​ഡി​​​യ പ്ല​​​സ്​ സി.​ഇ.​ഒ ​​ഡോ.​​​അ​​​മാ​​​നു​​​ല്ല വ​​​ട​​​ക്കാ​​​ങ്ങ​​​ര പ​​​രി​​​പാ​​​ടി നി​​​യ​​​ന്ത്രി​​​ച്ചു. മാ​​​ർ​​​ക്ക​​​റ്റി​ങ്​ കോ​​​ഒാ​​​ഡി​​​നേ​​​റ്റ​​​ർ മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideqatargulf news
News Summary - suicide-qatar-gulf news
Next Story