Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.എം.സി സിയേറ മോഡൽ...

ജി.എം.സി സിയേറ മോഡൽ തിരിച്ചുവിളിക്കാൻ നിർദേശം

text_fields
bookmark_border
ജി.എം.സി സിയേറ മോഡൽ തിരിച്ചുവിളിക്കാൻ നിർദേശം
cancel
camera_alt

ജി.എം.സി സിയേറ മോഡൽ 

ദോഹ: അപാകത ശ്രദ്ധയിൽപെട്ടതോടെ ജി.എം.സി സിയേറ 2018 മോഡൽ വാഹനം തിരിച്ചുവിളിക്കാൻ നിർദേശം. ജി.എം.സി ഡീലർമാരായ മന്നായ്​ ​േട്രഡിങ്​ കമ്പനിയും വാണിജ്യ വ്യവസായ മന്ത്രാലയവുമാണ്​ വാഹനം തിരിച്ചുവിളിക്കാൻ നിർദേശം നൽകിയത്​.

വാഹനത്തിനൊപ്പമുള്ള സ്​പെയർ ടയറുമായി ബന്ധ​പ്പെട്ട പരാതിയെ തുടർന്നാണ്​ ഇത്​. ടയറിനുള്ളിലെ സമ്മർദം പെ​ട്ടെന്ന്​ കുറയുന്നതായാണ്​ പരാതി. പ്രശ്​നം പരിഹരിച്ച്​ വാഹനം സുരക്ഷിതമാക്കിയ ശേഷമാവും തിരിച്ചു നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GMC Sierra model
Next Story