Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കോളർഷിപ്...

സ്​കോളർഷിപ് വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന്​ നി​ർദേശം

text_fields
bookmark_border
സ്​കോളർഷിപ് വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന്​ നി​ർദേശം
cancel

ദോഹ: വിദേശരാജ്യങ്ങളിൽ ഉന്നത പഠനങ്ങൾക്കുള്ള സ്കോളര്‍ഷിപ് വാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്ത് പഠനം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം വാഗ്ദാനങ്ങളില്‍ മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലെന്ന്​ സമൂഹ മാധ്യമങ്ങളിലൂടെ നൽകിയ മുന്നറിയിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. സര്‍ക്കാര്‍ പദ്ധതി എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ നിന്നും അകലം പാലിക്കണമെന്നും പൗരന്മാരോടും ​താമസക്കാരോടുമായി മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Offersscholarship
News Summary - Suggestion to be wary of scholarship offers
Next Story