Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലാ​ളി...

തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ സ്കൂ​ൾ ജീ​വ​ന​​ക്കാ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ​ര​വ്

text_fields
bookmark_border
Labour Day
cancel
camera_alt

ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രെ കു​ട്ടി​ക​ൾ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു

ദോ​ഹ: ​ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ലും കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ലും നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ ജോ​ലി​ചെ​യ്യു​ന്ന അ​ന​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു തൊ​ഴി​ലാ​ളി ദി​നം ന​ട​ത്തി​യ​ത്. നി​സ്വാ​ർ​ഥ സേ​വ​നം ചെ​യ്യു​ന്ന 50ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ ന​ൽ​കി. ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലി​ൽ ഹ​സ​ൻ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsLabour Dayschool staff
News Summary - Students pay tribute to school staff on Labour Day
Next Story