Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റു​ഡ​ന്റ്സ്...

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഫാ​ദി​ൽ അ​ൻ​വ​ർ,

ആ​ദി​ൽ മ​ൻ​സൂ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ ഖ​ത്ത​റി​ന്റെ (എ​സ്.​ഐ.​ക്യു) 2026-2027 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്റാ​യി ഫാ​ദി​ൽ അ​ൻ​വ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ആ​ദി​ൽ മ​ൻ​സൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മാ​ൻ ഷ​ഹീ​ൻ, റൈ​ഹാ​ൻ സി​ദ്ദീ​ഖ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. ആ​ദം മേ​ലേ​തി​ലാ​ണ് ജോ​യ​ൻ സെ​ക്ര​ട്ട​റി. വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി മു​ഹ​മ്മ​ദ് സാ​ക്കി (സ്‌​പോ​ർ​ട്സ്), ഇ​ബ്റാ​ഹീം സ​ഫ​ർ (മീ​ഡി​യ), ഇ​ർ​ഫാ​ൻ യാ​സീ​ൻ (സ​ർ​വീ​സ്), അ​യാ​ൻ (ത​ർ​ബി​യ), ഇ​ഹ്സാ​ൻ മു​ഹ​മ്മ​ദ് (ആ​ർ​ട്സ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി.​ഐ.​സി ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ പ്രാ​ദേ​ശി​ക യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ, റി​യാ​സ് ടി. ​റ​സാ​ഖ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students indiaOfficialsqatar​
News Summary - Students India Qatar Officials
Next Story