Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel
Listen to this Article

ദോ​ഹ: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മോ​ണി​ങ്, ഈ​വ​നി​ങ് സെ​ഷ​നു​ക​ളി​ലേ​ക്കു​ള്ള കെ.​ജി-1 മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്കൂ​ളി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://www.sisqatar.info/ സ​ന്ദ​ർ​ശി​ച്ച് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഇ ​മെ​യി​ൽ: admissions@sisqatar.info, ഫോ​ൺ : 44151524.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student registration begins at Shantiniketan Indian School
Next Story