Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​രാ​ന്ത്യം വ​രെ...

വാ​രാ​ന്ത്യം വ​രെ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

text_fields
bookmark_border
വാ​രാ​ന്ത്യം വ​രെ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത
cancel

ദോഹ: രാജ്യത്ത് വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. മിക്കയിടങ്ങളിലും ശക്തമായ കാറ്റ് തുടരുമെന്നും ഇതിന്റെ ഫലമായി പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വിശദീകരിക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsgulfqatar​
News Summary - Strong winds likely until the weekend.
Next Story