Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; വാരാന്ത്യരാവുകൾ വിറക്കും
text_fieldsbookmark_border
ദോഹ: ശക്തമായ വടക്കുകിഴക്കൻ കാറ്റ് തുടരുമെന്നും രാത്രികളിൽ കനത്ത തണുപ്പനുഭവപ്പ െടുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. അതേസമയം, ഈ സീസണിലെ ഏറ്റവും കുറ ഞ്ഞ താപനിലയായ 15 ഡിഗ്രി സെൽഷ്യസ് ഇന്നലെ പ്രഭാതത്തിൽ തുറൈനയിൽ രേഖപ്പെടുത്തി.
ശക്ത മായ കാറ്റ് വീശാനിടയുള്ളതിനാൽ കടലിൽ ഉയർന്ന തിരമാലകളുണ്ടാകും. ജാഗ്രത പാലിക്കണം. ഇന്നു രാത്രിയിലും നല്ല തണുപ്പനുഭവപ്പെടാനിടയുണ്ടെന്നും വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസത്തെ കുറഞ്ഞ താപനില 20 ഡിഗ്രി ആയിരുന്നു. കൂടിയ താപനില 25 ഡിഗ്രിയും. അന്തരീക്ഷത്തിലെ മേഘസാന്നിധ്യം മൂലം ശനിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ട്. രാത്രിയിൽ തണുപ്പ് തുടരും.
കുറഞ്ഞ താപനില 20 ഡിഗ്രിയും കൂടിയ താപനില 24 ഡിഗ്രിയുമായിരിക്കും. തിങ്കളാഴ്ചയും നേരിയ മഴക്ക് സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കാലാവസ്ഥ വകുപ്പിെൻറ സമൂഹമാധ്യമ അക്കൗണ്ടുകൾ സന്ദർശിക്കണം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story