Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യത
text_fieldsbookmark_border
ദോഹ: ഉയർന്നു തുടങ്ങിയ ചൂടിനൊപ്പം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. കടൽ തീരത്ത് ശക്തമായ തിരമാലകൾ വീശാനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ദിശയിൽ 25 നോട്ടിക്കൽ വേഗത്തിനു മുകളിൽ കാറ്റനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാനും ഇടയുണ്ടെന്ന് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

