Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്റ്റാ​ർ​സ് ലീ​ഗ്:...

സ്റ്റാ​ർ​സ് ലീ​ഗ്: ദു​ഹൈ​ലി​ന് ജ​യം

text_fields
bookmark_border
അ​ൽ ദു​ഹൈ​ൽ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം
cancel
camera_alt

അ​ൽ ദു​ഹൈ​ൽ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ദോ​ഹ: ഖ​ത്ത​ർ എ​ക്സ്​​പോ സ്റ്റാ​ർ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന്റെ ര​ണ്ടാം വാ​ര​ത്തി​ലെ പോ​രാ​ട്ട​ത്തി​ൽ അ​ൽ ദു​ഹൈ​ലി​നും അ​ൽ റ​യ്യാ​നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ലീ​ഗ് ജേ​താ​ക്ക​ളാ​യ ദു​ഹൈ​ൽ 4-1നാ​ണ് മു​ഐ​ത​റി​നെ തോ​ൽ​പി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൽ റ​യ്യാ​ൻ 1-0ത്തി​ന് ഖ​ത്ത​ർ എ​സ്.​സി​യെ​യും വീ​ഴ്ത്തി. ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദു​ഹൈ​ലി​നു​വേ​ണ്ടി മൈ​ക​ൽ ഒ​ലു​ങ്ക ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. ഇ​ബ്ര​ഹി​മ ഡി​യാ​ലോ, ഇ​സാ​ക് ലി​ഹാ​ജി എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stars leagueDuhail
News Summary - Stars League: Duhail wins
Next Story