എസ്.എസ്.പി കാമ്പയിൻ പോസ്റ്റർ പ്രകാശനം
text_fieldsഎസ്.എസ്.പി കാമ്പയിൻ പോസ്റ്റർ പ്രകാശനം അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് എസ്.എസ്.പി കാമ്പയിൻ പ്രചാരണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് റഹീം ഫുഡ് വേൾഡ്, സെക്രട്ടറി സൽമാൻ ഇളയടം, എസ്.എസ്.പി സംസ്ഥാന കമ്മിറ്റി ചെയർമാൻ തയിബ് വടകര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ, ട്രഷറർ അജ്മൽ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എൻ.പി. അബ്ദുൽ ഗഫൂർ, മണ്ഡലം ഭാരവാഹികളായ മർസൂഖ് ഷരീഫ്ദാർ, നസീർ പി.പി.കെ, വില്യാപ്പള്ളി പഞ്ചായത്ത് ഭാരവാഹികളായ ഫസൽ, ഷാനിബ് വാരി പറമ്പത്ത്, റാഷിദ് കുന്നോത്ത്, ജാഫർ തയ്യിൽ, പി.കെ. ഹാഷിം, അഷ്റഫ് തയാട്ടുകുനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

