Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി ഒ.ജെ. ജനീഷിന് സ്വീകരണം നൽകി

text_fields
bookmark_border
qatar incas
cancel

ദോഹ: സ്വകാര്യ സന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.

ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇൻകാസ് രക്ഷാധികാരി കെ.കെ. ഉസ്മാൻ, ഭാരവാഹികളായ വി.എസ്. അബ്‌ദുൽ റഹ്മാൻ, അൻവർ സാദത്ത്, ശ്രീജിത്ത് എസ്. നായർ, അഷറഫ് വടകര, ഈപ്പൻ തോമസ്സ്, മനോജ് കൂടൽ, മുജീബ് വലിയകത്ത്, ജിഷ ജോർജ്, ഷംസുദ്ദീൻ ഇസ്മായിൽ, ഷെമീർ പുന്നൂരാൻ, ഷിബു സുകുമാരൻ, ഷാഹിൻ മജീദ്, ഫാസിൽ അബുബക്കർ, എഡ് വിൻ സെബാസ്റ്റ്യൻ, , ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sports Minister Accorded Warm Reception in Qatar
Next Story