Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ ഖോ​റി​ൽ സ്‍പെ​ഷ​ൽ...

അ​ൽ ഖോ​റി​ൽ സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
അ​ൽ ഖോ​റി​ൽ സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച
cancel

ദോ​ഹ: അ​ൽ ഖോ​ർ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ കോ​ൺ​സു​ലാ​ർ, പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി, അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​സി.​ബി.​എ​ഫു​മാ​യി ചേ​ർ​ന്ന് സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ​

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12 വ​രെ അ​ൽ ഖോ​ർ ഹാ​ർ​ബ​റി​ന് എ​തി​ർ​വ​ശം ബി​ൽ​ഡി​ങ് ന​മ്പ​ർ 22ൽ ​കോ​ർ ബേ ​റെ​സി​ഡ​ൻ​സി​യി​ലാ​ണ് ക്യാ​മ്പ്. ഖ​ത്ത​റി​ന്റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് എം​ബ​സി സേ​വ​ന​ങ്ങ​ൾ അ​രി​കി​ലെ​ത്തി​ക്കു​ന്ന​താ​ണ് പ്ര​ത്യേ​ക ക്യാ​മ്പ്. അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ക്കാ​ൻ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ മ​തി​യാ​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al KhorSpecial Consular Camp
News Summary - Special Consular Camp at Al Khor
Next Story